അനിമൽ ഹാൻഡ്‌ലേഴ്‌സ് പരിശീലനം

മൃഗ സംരക്ഷണ വകുപ്പ് കണ്ണൂർ ജില്ല യിൽ അനിമൽ ഹാൻഡ്‌ലേഴ്‌സ് ആയി തിരഞ്ഞെടുത്ത 39പേർക്ക് ഇന്ന് ദയ യുടെ MASTER ANIMAL HANDLER (National Institute Of Animal Welfare, New Delhi ) രമേശ്‌ പുളിക്കൻ & ANIMAL HANDLER കൃഷ്ണൻ ടി ജെ എന്നിവർ പരിശീലനം നൽകി. കണ്ണൂർ പയ്യാമ്പലം ബീച്ചിലും, മൃഗ സംരക്ഷണ ട്രെയിനിങ് സെന്ററിലും നടന്ന പരിശീലന പരിപാടിയുടെ ദൃശ്യങ്ങൾ പങ്ക് വയ്ക്കുന്നു. HUMANE WAY OF DOG HANDLING (മനുഷ്യത്വം […]