മൃഗ സംരക്ഷണ വകുപ്പ് എറണാകുളം ജില്ലയിൽ dog handlers ആയി തിരഞ്ഞെടുത്ത 45പേർക്ക് ഒക്ടോബർ 13നു ആലുവ LMTC യിൽ വച്ചു പരിശീലനം നൽകി